ഭുവനേശ്വറില്‍ വീടിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പാല്‍ ഹൈറ്റസ് ഹോട്ടല്‍ ഉടമ സത്പാല്‍ സിങ്ങിന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഒഡീഷ:  ഭുവനേശ്വറില്‍ വീടിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പാല്‍ ഹൈറ്റസ് ഹോട്ടല്‍ ഉടമ സത്പാല്‍ സിങ്ങിന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
സത്പാല്‍ സിങ്ങിന്റെ രണ്ടാണ്‍മക്കളും മററു രണ്ടു കുട്ടികളും വേലക്കാരനുമാണ് മരിച്ചത്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. സത്പാല്‍ പരുക്കുകളോടെ ആശുപത്രിയിയിലാണ്. 

Post A Comment: