തുഞ്ചത്ത് ജ്വല്ലറി ഉടമ എം ജയചന്ദ്രന്‍ അറസ്റ്റില്‍. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിലാണ്





മലപ്പുറം: തുഞ്ചത്ത് ജ്വല്ലറി ഉടമ എം ജയചന്ദ്രന്‍ അറസ്റ്റില്‍. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്ത് നിന്നുമാണ് പിടിയിലായത്.

Post A Comment: