റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനികനായി. റിലയൻസ് ജിയോ ഇന്ത്യയിൽ നേടിയ വൻ വളർച്ചയാണ് അംബാനിയെ ഏഷ്യയിലെ രണ്ടാമത്തെ ധനികനാക്കിയത്
ഹോങ്കോംഗിലെ വകിട ബിസിനസുകാരനായ ലി കാ ഷിംഗിനെ പിന്തള്ളി
റിലയസ് ഗ്രൂപ്പ് ചെയമാ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനികനായി. റിലയസ് ജിയോ ഇന്ത്യയി നേടിയ വ വളച്ചയാണ് അംബാനിയെ ഏഷ്യയിലെ രണ്ടാമത്തെ ധനികനാക്കിയത്.
12.1 ബില്യ ഡോളറാണ് ജിയോയിലൂടെ മാത്രം അംബാനിയുടെ ആസ്തിയിദ്ധിച്ചത്. ബ്ലൂംബെഗിന്റെ സഹസ്ര കോടീശ്വരന്മാരുടെ പട്ടികയിലാണ് അംബാനിയുടെ ഏറ്റവും പുതിയ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. റിലയസ് ജിയോ ഫീച്ച ഫോ കൂടി പുറത്തിറങ്ങുന്നതോടെ അംബാനിയുടെ ആസ്തിയി കൂടുതദ്ധനവുണ്ടാകുമെന്നാണ് ബ്ലൂംബെഗ് സഹസ്ര കോടീശ്വരന്മാരുടെ പട്ടിക വ്യക്തമാക്കുന്നത്.
ടെലികോം ബിസിനിസിന് ഇതുവരെ 31 ബില്യ ഡോളറിന്റെ നിക്ഷേപമാണുള്ളത്. ഇത് ഇനിയും ഉയരുമെന്നാണ് വാണിജ്യ ലോകത്തിന്റെ കണക്കുകൂട്ട. ജിയോയുടെ കടന്നുവരവ് ലോകത്തെ രണ്ടാമത്തെ വലിയ മൊബൈ ഫോ വിപണിയി വലിയ മാറ്റങ്ങളുണ്ടാക്കിയെന്നാണ് കണ്ടെത്ത. പെട്രോകെമിക്ക, റിഫൈനിംഗ്, റീട്ടെയ് സൂപ്പമാക്കറ്റ് വിപണി, മാധ്യമരംഗം, ജ്ജ വിതരണം എന്നീ മേഖലകളി നിന്നാണ് റിലയസിന്റെ 90 ശതമാനം വരുമാനവും


Post A Comment: