നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു സിനിമാ നടിയാണെന്നും നടിയുടെ പേര് ബുധനാഴ്ച




കോട്ടയം: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു സിനിമാ നടിയാണെന്നും നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും കേസിലെ മുഖ്യപ്രതി പ സുനി. വ്യാജ തിരിച്ചറിയ രേഖക ഉപയോഗിച്ച് സിംകാഡ് സംഘടിപ്പിച്ച കേസി കോട്ടയം ചീഫ് ജുഡീഷ്യ മജിസ്ട്രേറ്റ് കോടതിയി സുനിയെ ഇന്ന് ഹാജരാക്കിയിരുന്നു. ഇതിനു പുറത്തിറങ്ങിയപ്പോഴാണു മാധ്യമങ്ങളോടായി പ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസി മാഡം എന്നത് കെട്ടുകഥയല്ലെന്ന് പ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലി കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കി ഓഗസ്റ്റ് 16ന് താ ഇത് വെളിപ്പെടുത്തുമെന്നും  സുനി പറഞ്ഞിരുന്നു. ഇതാണ് ഇന്ന് സുനി വീണ്ടും ആവത്തിച്ചത്.
നേരത്തെ നടിയെ ആക്രമിക്കാ ക്വട്ടേഷകിയത് ഒരു സ്ത്രീയാണെന്ന് പ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നായിരുന്നു പോലീസ് ഭാഷ്യം. ആക്രമണ സമയത്ത് ക്വട്ടേഷകിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിന് മൊഴി നകിയപ്പോ നടി പറഞ്ഞിരുന്നു. പോലീസിന് നകിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു. എന്നാ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പോലീസ് പറഞ്ഞതെന്നായിരുന്നു ചാന റിപ്പോട്ടുക. എന്നാ പോലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് മാഡത്തെക്കുറിച്ച് സുനി തന്നെ വെളിപ്പെടുത്തിയത്.

Post A Comment: