സിനിമാ നിർമ്മാതാവും സീരിയൽ നടനും കോൺട്രാക്ടറുമായിരുന്ന ജോസഫ് പാണേങ്ങാടൻ (47) അന്തരിച്ചു


സിനിമാ നിർമ്മാതാവും സീരിയൽ നടനും കോൺട്രാക്ടറുമായിരുന്ന ജോസഫ് പാണേങ്ങാടൻ (47) അന്തരിച്ചു. എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ ഇന്നലെ  വൈകീട്ട് 8.30നായിരുന്നു അന്ത്യം.പാണേങ്ങാടൻ തറവാട്ടു യോഗത്തിന്റെ മുൻ പ്രസിഡണ്ടും കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ, പറപ്പൂർ ഭാരവാഹിയുമായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന മുണ്ടൂർ സെന്റ് മേരീസ് പള്ളിയുടെ നിർമ്മാണ കമ്മിറ്റി കൺവീനറാണ്.

Post A Comment: