ചെറായി ബീച്ചില്‍വെച്ച് യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്.
കൊച്ചി: ചെറായി ബീച്ചില്‍വെച്ച് യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോട്ടി ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടന്ന് റിസോട്ട് ജീവനക്കാരും നാട്ടുകാരും ചേന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ രക്ഷിക്കാനായില്ല. ശരീരത്തി ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃത പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിന് പിന്നി ആരാണെന്ന് വ്യക്തമായിട്ടില്ല. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയത്. ഇയാളാണ് യുവതിയെ കുത്തിയതെന്നാണ് സൂചന.

Post A Comment: