പ്രശസ്ത എഴുത്തുകാരനും കവിയുമായ വിജയ് നമ്പീശൻ (54) നിര്യാതനായി

പ്രശസ്ത എഴുത്തുകാരനും കവിയുമായ വിജയ് നമ്പീശ (54) നിര്യാതനായി. വായനക്കാരുടെയും എഴുത്തുകാരുടെയും മനം കവര്‍ന്ന എഴുത്തുകാരനായിരുന്നു വിജയ് നമ്പീശ. ഇന്ത്യ ഇംഗ്ലീഷ് എഴുത്തുകാരി ശ്രദ്ധേയമായ പേരുകളിലൊന്നാണ് മലയാളിയായ വിജയ് നമ്പീശന്റേത്.
1988 അദ്ദേഹം അഖിലേന്ത്യാ കവിത മത്സരത്തി ഒന്നാമതെത്തിയിരുന്നു.
ഡോം മൊറൈസും ജീത് തയ്യിലുമായി ചേന്ന് അദ്ദേഹം രചിച്ച കാവ്യസമാഹാരമാണ് ജെമിനി ഭാഷാ പ്രയോഗത്തിന്റെ നൈതികതിലൂന്നിയ എഴുത്തിലൂടെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ സാഹിത്യകാരനാണ് വിജയ് നമ്പീശ. ലാംഗ്വേജ് ആസ് ആ എത്തിക് എന്ന പുസ്തകത്തിലൂടെ എഴുത്തുകാരുടെയും വായനക്കാരുടെ അഭിനന്ദനം ഏറ്റുവാങ്ങി
മദ്രാസ് സെട്ര എന്ന അദ്ദേഹത്തിന്റെ കവിത വിമശകരി നിന്നും വായനക്കാരി നിന്നും ഏറെ പ്രശംസ പിടിച്ചു പറ്റിയ കവിതയായിരുന്നു. ഈ കവിതയാണ് ബ്രിട്ടീഷ് കൗസിലുമായി ചേന്ന് പൊയട്രി സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച അഖിലേന്ത്യാ കവിതാ മത്സരത്തി ഒന്നാം സമ്മാനം നേടിയത്.

Post A Comment: