കോഴിക്കോട് അടിവാരത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് നാല് മരണംകോഴിക്കോട്കോഴിക്കോട് താമരശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം ആറായിതാമരശേരി അടിവാരത്ത് ജീപ്പും ബസും കൂട്ടിയിടിച്ചാണ് അപകമുണ്ടായത് .സംഭവത്തില്‍ മൂന്ന് പേര്ക്ക്പരിക്ക് പരിക്ക്പറ്റിട്ടുണ്ട് നിയന്ത്രണം വിട്ടു വന്ന ബസ് ജീപ്പിലും മറ്റൊരു കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൊടുവള്ളി കരുവന്പൊയില്‍ വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന് (എട്ട്)വയനാട് വടുവഞ്ചാല്‍ സ്വദേശി പ്രമോദ്ജിഷഫാത്തിമ എന്നിവരാണ് മരിച്ച നാല് പേര്മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ലഇവരുടെ മൃതദേഹങ്ങള്‍ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിമരിച്ചവരില്‍ ഒരു പെണ്കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലമരിച്ചവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് സൂചന.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.ഇവരുടെ നില ഗുരുതരമാണ്.Post A Comment: