സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ ജൈവമെന്ന പേരിൽ ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധന ഫലം.
തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പ മാക്കറ്റുകളി ജൈവമെന്ന പേരി ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനിക അടങ്ങിയിട്ടുണ്ടെന്ന് പരിശോധന ഫലം. കരളിനെയും നാഡീ വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന മാരക കീട നാശിനികളാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരെണ്ണത്തി തന്നെ ഒന്നിലധികം കീടനാശിനികളെ കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ജൈവ പച്ചക്കറികളിലും മാരക കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പഴങ്ങളും പച്ചക്കറികളുമടക്കം നിരവധി സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് ഇതിലാണ് ഞെട്ടിക്കുന്ന കണ്ടെത്ത പുറത്തുവന്നത്. കാഷിക സവകലാശാലയാണ് സൂക്ഷ്മ പരിശോധന നടത്തിയത്.

കാഷിക സവകലാശാല നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങ പുറത്തു വന്നിരിക്കുന്നത്. ജൈവം എന്നപേരി സംസ്ഥാനത്തെ സൂപ്പ മാക്കറ്റുകളി വിക്കുന്ന ബ്രാഡഡ് പച്ചക്കറികളിലാണ് മാരക കീടനാശിനിക അടങ്ങിയിരിക്കുന്നത്.
കരളിനെയും നാഡീ വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന മാരക കീടനാശികളാണ് ഇവയി കണ്ടെത്തിയിരിക്കുന്നത്.
പച്ചമുളക്, മുന്ത‌ിരി, ഓറഞ്ച് , മുളക് പൊടി അടക്കം ഒട്ടേറെ സാംപിളുകലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒന്നി തന്നെ ഒന്നിലധികം കീടനാശിനിക അടങ്ങിയിട്ടുണ്ടെന്ന ഗുരുതര അവസ്ഥയുമുണ്ട്. മുളകിലും കാപ്സിക്കത്തിലും നാല് തരം കീടനാശിനികളും മുന്തിരിയി അഞ്ച് തരം കീടനാശിനികളും കണ്ടെത്തി.


Post A Comment: