മദ്ധ്യപ്രദേശിലെ ഇൻഡോറിൽവെച്ചാണ് കനയ്യ കുമാറിനുനേരെ ആക്രമണം
മദ്ധ്യപ്രദേശ്: ജെഎയു സമരനായക കനയ്യ കുമാറിനുനേരെ ആഎസ്എസ് പ്രവത്തകരുടെ ആക്രമണം. മദ്ധ്യപ്രദേശിലെ ഇഡോറിവെച്ചാണ് കനയ്യ കുമാറിനുനേരെ ആക്രമണം ഉണ്ടായത്. എഐവൈഎഫ്- എഐഎസ്എഫ് സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ-ലോംഗ് മാച്ച് നയിക്കുന്നതിനിടെയാണ് കനയ്യക്ക് നേരെ ആക്രമണം ഉണ്ടായത്. 
ഡോറിലെ ഒരു സ്വകാര്യ ഹാളിവെച്ചായിരുന്നു പരിപാടി. ഈ ഹാളിലേക്ക് പ്രകടനമായി എത്തിയ ആഎസ്എസ് പ്രവത്ത സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് പ്രവത്തകരുടെ വാഹനങ്ങ തല്ലിത്തകത്തു. ഇതിന് ശേഷമാണ് ആഎസ്എസ് പ്രവത്തക കനയ്യ കുമാറിനെ ആക്രമിച്ചത്. ഇതേതുടന്ന് ആഎസ്എസ് പ്രവത്തകക്കുനേരെ പോലീസ് ലാത്തിവീശി. പിന്നീട് ആഎസ്എസ് പ്രവത്തകരെ പിരിച്ചുവിട്ടതിനുശേഷമാണ് യോഗം ആരംഭിച്ചത്.     

Post A Comment: