ബ്‌ളൂ വെയിൽ ഗെയിം അപകടകാരിയാണ് എന്നാണ് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.

 നിങ്ങളുടെ മക്ക സ്ഥിരം കംമ്പ്യൂട്ടറുക ഉപയോഗിക്കുന്നവരാണോ ? അവ കംമ്പ്യൂട്ട ഗെയിമുക കളിക്കുന്നവരാണോ ? , എങ്കി അവരെ കശനമായി നിരീക്ഷക്കണം നിങ്ങളുടെ മക്ക സ്ഥിരം കംമ്പ്യൂട്ടറുക ഉപയോഗിക്കുന്നവരാണോ ? അവ കംമ്പ്യൂട്ട ഗെയിമുക കളിക്കുന്നവരാണോ ? , എങ്കി അവരെ കശനമായി നിരീക്ഷക്കണം. ഈ മുന്നറിയിപ്പ് നകുന്നത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ്. കുട്ടിക മുത യുവാക്ക വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂ വെയി ഗെയിം അപകടകാരിയാണ് എന്നാണ് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. 
കുട്ടിക മുത യുവാക്ക വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂ വെയി വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്‌ളൂ വെയി. അമ്പത് ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാര ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റ ഓരോ ഘട്ടത്തിലും നകുന്ന നിദ്ദേശപ്രകാരം കളിക്കാര ഓരോ കാര്യങ്ങ ചെയ്യാ നിബന്ധിതനാകുന്നു. പുലച്ചെ ഉണരുക, ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമക കാണുക, ക്രയിനി കയറുക, കൈകളി മുറിവുണ്ടാക്കുക, കാലി സൂചി കുത്തിക്കയറ്റുക, എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തി കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ബ്‌ളൂ വെയി ഗെയിമിന്റെ പ്രേരണയാ ആത്മഹത്യ ചെയ്തതായി കണക്കാക്കപ്പെടുന്നത്. 14 നും 18 നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തി അപകടത്തിപ്പെട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ ഏറെ വളന്നിട്ടും ഇന്റനെറ്റിലെ ചതിക്കുഴിക മനസ്സിലാക്കാ കഴിയാതെ പോകുന്നത് അപകടകരമാണ്.
ചില മാധ്യമങ്ങളി വന്ന വിവരപ്രകാരം നിരവധി ആളുക ഇന്ത്യയി ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്ക ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുക, സ്മാട്ട്‌ഫോണുക എന്നിവയി ഇത്തരം ഗെയിമുകസ്റ്റാ ചെയ്തിട്ടുണ്ടെങ്കി നീക്കം ചെയ്യുകയും വേണം. കുട്ടിക ഇന്റനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ട ഗെയിം കളിക്കുമ്പോഴും കൂടുത ശ്രദ്ധകൊടുക്കേണ്ടതുണ്ട്.
ബ്ലൂവെയി ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയിപ്പെട്ടാ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കി കൗസിലിങ് ലഭ്യമാക്കാവുന്നതുമാണ്.

Post A Comment: