ലോകത്തെ ഏറ്റവും ഉയരമുള്ള പാർപ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോർച്ച് ടവറിൽ തീപിടിച്ചു.ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള പാപ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോച്ച് ടവറി തീപിടിച്ചു. 74 നിലയുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. കനത്ത തീയിലും പുകയിലും പലക്കും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ നിയന്ത്രണ വിധേയമായതായാണ് പുറത്തുവരുന്ന റിപ്പോട്ടുക. ഇതിനോട് ചേന്നുള്ള മറ്റ് ബഹുനില കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാ അഗ്നിരക്ഷാ സേന തീവ്രമായി ശ്രമിച്ചു. ദുബായിലെ പ്രദേശിക സമയം പുലച്ചെ ഒന്നോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ടോച്ച് ടവറിലെ തീപിടിത്തത്തി ആളപായമില്ലെന്ന് പിന്നീട് ദുബായ് സക്കാഅറിയിച്ചു.

Post A Comment: