1954ലെയും 1962ലെയും വിധികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കി.
ദില്ലി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒന്‍പതംഗ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. 1954ലെയും 1962ലെയും വിധികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കി.

Post A Comment: