ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഐരാവത് ബസില്‍ തീപിടുത്തമുണ്ടായി.http://b.scorecardresearch.com/p?c1=2&c2=21733245&c4=http%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fdeepika-epaper-deepika%2Fbangaluruvil%2Bninna%2Bpurappetta%2Bbasil%2Bvan%2Bagnibadha-newsid-71652424%3Fsr%3Ddailyhunt_test&c9=m.dailyhunt.in
ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഐരാവത് ബസില്‍ തീപിടുത്തമുണ്ടായി. ബസിലുണ്ടായിരുന്ന 41 യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് വിവരം. സംഭവ കാരണം വ്യക്തമല്ല.

Post A Comment: