ആപ്പുകളുടെ ഉപയോഗം ഇപ്പോള്‍ ആളുകളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്





ആപ്പുകളുടെ ഉപയോഗം ഇപ്പോള്‍ ആളുകളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ വര്‍ദ്ധിച്ചുവരുന്ന ഒന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍. ഗ്രൂപ്പുകളില്‍ നമ്മള്‍ ആഡ് ചെയ്യുമ്പോള്‍ പല ആളുകളെയും നമ്മള്‍ അറിയണം എന്നില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ നിങ്ങള്‍ക്ക് ഹൈഡ് ചെയ്തു വെക്കാവുന്നയതാണ്.
കൂടുതല്‍ പ്രധാനപ്പെട്ട ഓഫറുകള്‍ക്ക് ഈ ലിങ്ക് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്
അതിന്നായി ആദ്യമായി നിങ്ങളുടെ വാട്ട്സ് ആപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ആക്കുക. ഇനി ' വേരിഫൈ ത്രൂ എസ്‌എംഎസ്' എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക.
അതിനു ശേഷം നിങ്ങളുടെ ഈമെയില്‍ ഐഡി എന്റര്‍ ചെയ്ത് 'Send' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ മെസേജുകള്‍ സ്പൂഫ് ചെയ്യണം. ഇനി ഔട്ട് ബോക്സില്‍ പോയി സ്പൂഫ് ആപ്പിന്റെ എല്ലാ വിശദാംശങ്ങളും കോപ്പി ചെയ്ത് സ്പൂഫ് ചെയ്ത് സ്ഥിരീകരണമായി അയയ്ക്കുക.
കുറച്ചു സമയങ്ങള്‍ക്കു ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതായിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പറിനു പകരം വരുന്നത് xxxxxx ഈ നമ്പര്‍ ആയിരിക്കും. തുടര്‍ന്ന് മെസേജ്: എന്റര്‍ യുവര്‍ ഈമെയില്‍ ഐഡി.

Post A Comment: