ബിജെപിയിലെ അച്ചടക്കനടപടിയെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ രംഗത്ത്തിരുവനന്തപുരം: ബിജെപിയിലെ അച്ചടക്കനടപടിയെ ന്യായീകരിച്ച് കുമ്മനം രാജശേഖര രംഗത്ത്. പാട്ടിയെ അപമാനിച്ചതിനും , അച്ചടക്കലംഘനം നടത്തുകയും ചെയ്തതിനാണ് വി.വി രാജേഷിനെതിരെയും, പ്രഫു കൃഷ്ണയ്ക്കെതിരെയും നടപടി എടുത്തതെന്ന് കുമ്മനം പ്രതികരിച്ചു. പാട്ടിക്ക് അപമാനകരമായ രീതിയിലാണ് ഇരുവരും പ്രവത്തിച്ചതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷ പ്രതികരിച്ചു.
എന്നാ കുമ്മനം രാജശേഖരന്‍റെ നടപടിക്കെതിരെ ബിജെപിയി അമഷം പുകയുകയാണ്. കുമ്മനത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നകാ ഒരുങ്ങുകയാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്ക. വീശദീകരണം തേടാതെയാണ് രാജേഷിന് എതിരെ നടപടി എടുത്തത് എന്നാണ് വി. മുരളീധരപക്ഷത്തിന്‍റെ ആരോപണം. ബിജെപിയിലെ വി.മുരളീധര പക്ഷത്തിലെ പ്രമുഖ നേതാവാണ് വി.വി രാജേഷ്. ആരോപണ വിധേയനായ എം.ടി രമേശിനെിരെ നടപടി എടുക്കാത്തതിലും മുരളീധരപക്ഷത്തിന് അതൃപ്തി ഉണ്ട്. വി.വി രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് ചില ഒരുങ്ങുന്നത്.
സംസ്ഥാന കോകമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചച്ച ചെയ്യാതെയാണ് സംസ്ഥാന അധ്യക്ഷ കുമ്മനം രാജശേഖര വി.വി രാജേഷിനെതിരെ നടപടി എടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. മെഡിക്ക കോഴ റിപ്പോട്ട് ചോത്തിയതിനാണ് രാജേഷിനെതിരെ നടപടിയുണ്ടായത്. വ്യാജ രസീത് വാത്ത ചോത്തിയ സംഭവത്തിലാണ് പ്രഫു കൃഷ്ണയ്ക്കെതിരെയുള്ള അച്ചടക്കനടപടി

Post A Comment: