സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് എന്നാല്‍ ജനങ്ങളെ തല്ലാനുള്ള ആളാണെന്ന് ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ തെറ്റുകള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ 75 ശതമാനം ഗുണ്ടകളും എറണാകുളം ജില്ലയിലാണ് ഉള്ളതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
http://b.scorecardresearch.com/p?c1=2&c2=21733245&c4=http%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fdeepika-epaper-deepika%2Fjanangale%2Bthallanullavaralla%2Bpoleesenn%2Bmukhyamanthri-newsid-72408057%3Fsr%3Ddailyhunt_test&c9=m.dailyhunt.in


Post A Comment: