സി.പി.എം.നേതാവിനെതിരെ പരാതി നൽകിയ ഗൃഹനാഥനെ ഭരണ സ്വാധീനം മൂലം പോലീസ് റൗഡി പട്ടികയിൽ ഉൾപ്പെടുത്തി പീഢിപ്പിക്കുന്നതായി പരാതി

എരുമപ്പെട്ടി: സി.പി.എം.നേതാവിനെതിരെ പരാതി നകിയ ഗൃഹനാഥനെ ഭരണ സ്വാധീനം മൂലം പോലീസ് റൗഡി പട്ടികയി   പ്പെടുത്തി പീഢിപ്പിക്കുന്നതായി പരാതി. എരുമപ്പെട്ടി മുരിങ്ങത്തേരി ആശാരി വീട്ടി ബാലനെയാണ് പോലീസ് സാമൂഹിക വിരുദ്ധരുടെ പട്ടികയിപ്പെടുത്തി പരേഡി പങ്കെടുപ്പിച്ചത് . ഇതിനെതിരെ ബാല തൃശൂ റൂറ എസ്.പി.യ്ക്ക് പരാതി നകിയിട്ടുണ്ട്. എരുമപ്പെട്ടി പോലീസ്‌ സ്റ്റേഷ പരിധിയിപ്പെടുന്ന എരുമപ്പെട്ടി, കടങ്ങോട്, വേലൂ, വരവൂ എന്നീ പഞ്ചായത്തുകളിലായി  നൂറിലധികം പേ ഗുണ്ടാ ക്രിമിന  കേസുകളിപ്പെട്ടിട്ടുണ്ട്. ഇതി നിന്നും നിരവധി  കേസുകളിലെ പ്രതികളായ അഞ്ച് പേരെമാത്രമാണ് എരുമപ്പെട്ടി പോലീസ് സ്റ്റേഷ റൗഡികളുടെ  പട്ടികയി  പ്പെടുത്തിയിട്ടുള്ളത്. ഇവരോടൊപ്പം ചേത്താണ്   രോഗങ്ങ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന അറുപത്കാരനായ ബാലനെ പോലീസ് പീഡിപ്പിക്കുന്നത്.  പൊതുവഴി കയ്യേറി മതി നിമ്മിച്ച സി.പി.എം പ്രാദേശിക  നേതാവായ  കുറ്റിമൂച്ചിക്ക സെയ്ത് മുഹമ്മദിനെതിരെ ബാലന്റെ നേതൃത്വത്തി നാട്ടുകാ ജില്ലാ കളക്ടപ്പടെയുള്ള  അധികാരികക്ക് പരാതി നകിയിരുന്നു. ഇതിന്റെ പ്രതികാരമായി സെയ്ത് മുഹമ്മദ് ബാലനെ ക്രൂരമായി മദ്ധിച്ചു. തലയ്ക്ക് പരുക്കേറ്റ  ബാലറെ  പരാതി പ്രകാരം പോലീസ് സെയ്തു മുഹമ്മദിനെതിരെ  കേസെടുത്തിരുന്നു . ഇതിനെതിരായി സെയ്ത് മുഹമ്മദ് നകിയ കൗണ്ട പരാതിയി കൈകൊണ്ട്  ദ്ധിച്ചുവെന്ന് കാണിച്ച് സ്റ്റേഷ ജാമ്യം ലഭിക്കുന്ന വകുപ്പ് ചേത്ത് ബാലനെതിരേയും  പോലീസ്   കേസെടുത്തിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ്   മറ്റൊരു കേസിലും പ്രതിയാകാത്ത ബാലനെ പോലീസ് റൗഡി പട്ടികയിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലേയ്ക്ക്   വിളിച്ച് വരുത്തിയ ബാലനെ റൗഡി   പട്ടികയിപ്പെടുത്തിയതായി അറിയിക്കുകയും ഇതിന് പുറമെ സ്റ്റേഷനി പ്രദശിപ്പിക്കാനാണെന്നും പറഞ്ഞ്  എസ്.ഐ.ചാജുള്ള ഉദ്യോഗസ്ഥ മറ്റു ആളുകളുടെ മുന്നി വെച്ച്‌ ഫോട്ടോ എടുത്ത് അപമാനിക്കുകയും ചെയ്തുവെന്ന് ബാല പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോ ഏതെങ്കിലും രാഷ്ട്രീയ പാട്ടികളുടെ പിന്തുണയുണ്ടാകണം അല്ലെങ്കി ഇതിനപ്പുറവും സംഭവിക്കുമെന്ന്  അഡീഷ്ണ എസ്.ഐ. പറഞ്ഞതായി  ബാല ആരോപിക്കുന്നു. ഒന്നിലധികം ക്രിമിന കേസുള്ളവരെ മാത്രമാണ് റൗഡി ലിസ്റ്റിപ്പെടുത്താറുള്ളു . അത്തരത്തി സ്റ്റേഷപരിധിയി നൂറുകണക്കിണക്കിന് പേരുള്ളപ്പോ ആറുപേരുടെ പട്ടികയി ബാലനെ ഉപ്പെടുത്തിയതി ദുരൂഹതയുണ്ട് . എരുമപെട്ടിയി നടത്തിയ പ്രസ്സ് ക്ലബ്ബി നടത്തിയ വാത്താ സമ്മേളനത്തി തന്റെ അനുഭവം വിവരിച്ച ബാല പൊട്ടിക്കരഞ്ഞു. ബാലന്റെ പരാതിയുടെ അടിസ്ഥാനത്തി അന്വേഷണം നടത്താ കുന്നംകുളം ഡി.വൈ.എസ്.പിയ്ക്ക്  റൂറ എസ്.പി.നിദേശം നകിയിട്ടുണ്ട്. യാതൊരു ക്രിമിന പശ്ചാത്തലവും ഇല്ലാത്ത  തന്നെ റൗഡി  പട്ടികയിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കംപ്ലയ്ന്റ് അതോററ്റിയെ സമീപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബാലനും കുടുംബവും.

Post A Comment: