കാവ്യ തന്നെ അറിയില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും സുനി അഭിപ്രായപ്പെട്ടുയുവനടിയെ ആക്രമിച്ച കേസില്‍ മാഡത്തിനുള്ള പങ്കിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി പള്‍സര്‍ സുനി. മാഡത്തിന് കേസില്‍ പങ്കില്ലെന്നും മാഡം പണം തന്നിട്ടുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു. കാവ്യ തന്നെ അറിയില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും സുനി അഭിപ്രായപ്പെട്ടു. കുന്നംകുളം കോടതിയില്‍ ഹാജരായതിനുശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പള്‍സര്‍സുനി.

Post A Comment: