കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ മികച്ച ദൃശ്യ പത്ര മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം റിപ്പോർട്ടർ റഷീദ് എരുമപ്പെട്ടിക്ക് ലഭിച്ചു.എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്തിന്‍റെ മികച്ച ദൃശ്യ പത്ര മാധ്യമ പ്രവത്തകനുള്ള പുരസ്കാരം റിപ്പോട്ട   റഷീദ് എരുമപ്പെട്ടിക്ക് ലഭിച്ചു. സാമൂഹിക പ്രസക്തിയുള്ള വാത്തകകുന്നതിനോടൊപ്പം അശരണരും നിരാലംബരും രോഗാതുരരായവരേയും കണ്ടെത്തി അവരുടെ ദുരിതങ്ങളുടെ നേ കാഴ്‌ച സമൂഹത്തിന് മുന്നിലെത്തിച്ച് സഹായങ്ങ നേടികൊടുക്കാ നടത്തുന്ന പ്രവത്തനങ്ങ മാനിച്ചാണ് റഷീദിനെ  പുരസ്കാരം നകി ആദരിച്ചത്. പഞ്ചായത്തി നടന്ന  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങി  പ്രസിഡന്റ് രമണി രാജ പൊന്നാട അണിയിച്ച് പുരസ്കാരം സമപ്പിച്ചു. ഗിന്നസ് റെക്കോഡ് ജേതാവ് സത്താ ആദൂ, ആദിവാസി മേഖലകളി സ്തുത്യഹമായ സേവനം നടത്തുകയും നിരവധി പുരസ്കാരങ്ങ കരസ്ഥമാക്കുകയും ചെയ്ത ഡോ.ഷിജി ജോ ആളൂ, സംസ്ഥാന മത്സ്യകഷക അവാഡ് നേടിയ യുവ കഷക ശ്രീനിഷ് കടങ്ങോട്, സ്വന്തം ജീവ പണയപ്പെടുത്തി രക്ഷാപ്രവത്തനങ്ങ നടത്തുന്ന റഫീക്ക് മുത്തു മരത്തംകോട്, മികച്ച ആശാവക്കക്കുള്ള അവാഡ് നേടിയ ബേബി സദാനന്ദ എന്നിവരേയും ചടങ്ങി പുരസ്കാരം നകി ആദരിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളി  മികവ് പുലത്തുന്ന വിദ്യാത്ഥികളേയും ചടങ്ങി അനുമോദിച്ചു. ചൊവ്വന്നൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയമാമാരായ അഡ്വ.കെ.എം.നൗഷാദ്, ടി.പി.ജോസഫ്, അംഗങ്ങളായ ജലീ ആദൂ, പി.സി.ഗോപാലകൃഷ്ണ, കെ.കെ.മണി തുടങ്ങിയവ സംസാരിച്ചു.


Post A Comment: