കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന്​ ആർ.എസ്​.എസ്​. ദേശീയ ജനറൽ സെക്രട്ടറിദില്ലി: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങ അവസാനിപ്പിക്കാ കേന്ദ്രം ഇടപെടണമെന്ന്​ ആ.എസ്​.എസ്​. ദേശീയ ജനറ സെക്രട്ടറി ദത്താത്രേയ ഹൊസാബലേ. അക്രമ സംഭവങ്ങ നടത്തുന്ന പ്രതികളെ സംസ്ഥാന സക്കാ സംരക്ഷിക്കുകയാണെന്നും​  അക്രമ സംഭവങ്ങ അവസാനമില്ലാതെ തുടരുന്നെന്നും കണ്ണൂരാ​ണ്​ അക്രമത്തി​ന്റെ പ്രഭവ കേന്ദ്രമെന്നും ആ.എസ്​.എസ്​ ജനറ സെക്രട്ടറി ആരോപിച്ചു.

കേരളത്തി നടക്കുന്ന അക്രമങ്ങ​​ക്കെതിരെ ആ.എസ്​.എസി​ന്‍റെ അഖില ഭാരതീയ കാര്യകാരി മണ്ഡലി പ്രമേയം പാസാക്കിയതായും അദ്ദേഹം അറിയിച്ചു. സംഭവങ്ങളുടെ പശ്​ചാത്തലത്തി കേ​ന്ദ്ര ധനകാര്യ വകുപ്പ്​ മന്ത്രി അരു ജെയ്​റ്റ്​ലിയും മറ്റ്​ മന്ത്രിമാരും ഞായറാഴ്​ച കേരളത്തി സന്ദശനം നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Post A Comment: