തിരുവനന്തപുരത്തെ തെക്കൻ കണ്ണൂരെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സലിം കുമാർ പ്രസംഗിച്ചത്
സിനിമയി മാത്രമല്ല ജീവിതത്തിലും തമാശക കൊണ്ട് സലിം കുമാ ചിരിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ പുസ്തകമായ ഒരു ലുക്കില്ലെന്നേയുളളൂ ഭയങ്കര ബുദ്ധിയാ-സലിം കുമാ ഫലിതങ്ങ എന്ന പുസ്തക പ്രകാശന ചടങ്ങിലും സദസ്സരെ ചിരിപ്പിക്കുന്ന പ്രസംഗം അദ്ദേഹം നടത്തി. തിരുവനന്തപുരത്തെ തെക്ക കണ്ണൂരെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സലിം കുമാ പ്രസംഗിച്ചത്. പുസ്തകത്തിന്റെ പേര് അന്വഥമാക്കുന്നതരത്തിലുളളതായിരുന്നു പ്രസംഗം. തമാശരൂപേണ കേരള സമൂഹത്തി ഇന്നു നടക്കുന്ന പല വിഷയങ്ങളും സലിം കുമാ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് പ്രസംഗം കേട്ടു കഴിയുമ്പോ ചിലപ്പോ തോന്നിപ്പോകും.
പണ്ടായിരുന്നു തിരുവനനന്തപുരം. ഇപ്പോഴിത് തെക്ക കണ്ണൂരാണ്. കാരണം കണ്ണൂരിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് തിരുവനന്തപുരത്താണ്. അപ്പോപിന്നെ തെക്ക കണ്ണൂരെന്നല്ലാതെ തിരുവനന്തപുരത്തെ മറ്റെന്താണ് വിളിക്കുക. ഇതിനൊക്കെ കാരണം ചിരി നമ്മളിനിന്നും അകന്നു പോയതാണ്. സോഷ്യ മീഡിയ 10-15 തവണ എന്നെ കൊന്നു. അപ്പോഴൊക്കെ ഞാ ചിരിച്ചുനിന്നില്ലെങ്കി പണ്ടേ ഞാ മരിച്ചു പോയേനെയെന്നും സലിം കുമ പറഞ്ഞു.

Post A Comment: