ആയുധം കൈവശം വെച്ച കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ ഇന്ന് ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ഹാജരാവും


ജയ്പൂര്‍: ആയുധം കൈവശം വെച്ച കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ ഇന്ന് ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ഹാജരാവും. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

Post A Comment: