ലോകത്തിലെ ഏറ്റവും വലിയ സമൂസ തയ്യാറാക്കി ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് യുകെയിലെ ചാരിറ്റി സംഘടന
ലണ്ട: ലോകത്തിലെ ഏറ്റവും വലിയ സമൂസ തയ്യാറാക്കി ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ് യുകെയിലെ ചാരിറ്റി സംഘടന. 153.1 കിലോ ഭാരം വരുന്ന സമൂസയാണ് മുസ്‌ലിം എയ്ഡ് യുകെ തയാറാക്കിയത്. 12 ഓളം പേ ചേന്ന് 15 മണിക്കൂറോളം സമയമെടുത്താണ് സമൂസ തയാറാക്കിയത്. ഇത്രയും വലിയ സമൂസ തയാറാക്കുകയെന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വോളന്റിയമാ പറഞ്ഞു. ഗിന്നസ് അധികൃതരുടെ പരിശോധനയ്ക്കുശേഷം സമൂസ മുറിച്ച് ജനങ്ങക്ക് വിതരണം ചെയ്തു.
2012 ലാണ് ഇതിന് മുപ് ഏറ്റവും വലിയ സമൂസ തയാറാക്കിയത്. നോത്തേ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോഡ് കോളജ് ആയിരുന്നു 110.8 കിലോ ഭാരമുളള സമൂസ തയാറാക്കി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.

Post A Comment: