ഹൈകോടതി പരാമര്‍ശം നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് ചെന്നിത്തലതിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഹൈകോടതി പരാമര്‍ശം നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ബാലാവകാശ കമ്മീഷന്‍ അംഗത്തിന്‍റെ നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന കോടതിയുടെ വിധി നിലനില്‍ക്കുന്നു. മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Post A Comment: