മതംമാറ്റി വിവാഹം കഴിച്ച ശേഷം യുവതിയോട് സിറിയയിലേക്ക് പോകാൻ ഭർത്താവ് ആവശ്യപ്പെട്ടെന്ന സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.




കൊച്ചി: മതംമാറ്റി വിവാഹം കഴിച്ച ശേഷം യുവതിയോട് സിറിയയിലേക്ക് പോകാത്താവ് ആവശ്യപ്പെട്ടെന്ന സംഭവത്തി ഹൈക്കോടതി റിപ്പോട്ട് തേടി. വിവാഹത്തിന് ശേഷം മാതാപിതാക്കക്കൊപ്പം പോയ യുവതിയാണ് മതസംഘടന ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയത്.
കണ്ണൂ ജില്ലയിലെ മുണ്ടൂ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിക്കും കുടുംബത്തിനും പോലീസ് സംരക്ഷണ നകാ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഭത്താവ് സിറിയയി പോകാ നിബന്ധിക്കുന്നുവെന്നും ഇക്കാര്യം ഇദ്ദേഹത്തിന്റെ മതസംഘടനയും ആവശ്യപ്പെട്ടെന്നും യുവതി കോടതിയി വ്യക്തമാക്കി.
നേരത്തേ ഇതര മതസ്ഥനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടന്ന് പോലീസ് ഇരുവരെയും കോടതിയി ഹാജരാക്കി. തനിക്ക് മാതാപിതാക്കക്കൊപ്പം പോയാ മതിയെന്ന യുവതിയുടെ തീരുമാനത്തെ തുടന്ന് ഇവരെ മാതാപിതാക്കക്കൊപ്പം വിട്ടു.
ഇതിന് പിന്നാലെ യുവാവിന്റെയും മതസംഘടനയുടെയും ഭാഗത്ത് നിന്ന് നിരന്തരം ഭീഷണി നേരിട്ടുവെന്നാണ് പെകുട്ടിയുടെയും മാതാപിതാക്കളുടെയും പരാതി.

Post A Comment: