ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന അടിമാലി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു
അടിമാലി: ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന അടിമാലി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. പാലക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കെ.എസ്. റെജിയാണ് ഇന്ന് പുലര്‍ച്ചെ 3.30 ഓടെ മരിച്ചത്.
വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ഇയാള്‍ക്കെതിരെ പ്രചരിച്ച ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


Post A Comment: