ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും Cool Play 6 വാങ്ങിക്കാവുന്നതാണ്.കൂള്‍പാടിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് Cool Play 6. മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ റാം തന്നെയാണ്.
6 ജിബിയുടെ റാം ആണ് ഇതിനുള്ളത്. 5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേയാണുള്ളത്. Snapdragon 653 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം. 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട്.
13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത്. 4000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട്. 14,999 രൂപയാണ് ഇതിന്റെ വില .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ്.

Post A Comment: