ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വനം വന്യജീവി വകുപ്പിൽ ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു.


എരുമപ്പെട്ടി:ഓണമായിട്ടും ശമ്പള കുടിശ്ശിക കൊടുത്ത് തീക്കാത്തതി  പ്രതിഷേധിച്ച് ജില്ലയിലെ വനം വന്യജീവി വകുപ്പി ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളിക സമരത്തിനൊരുങ്ങുന്നു.
ജില്ലയിലെ വടക്കാഞ്ചേരി,മച്ചാട് ഫോറസ്റ്റ്
  റെയ്ഞ്ചുകളിലെ  ദിവസവേതന  തൊഴിലാളികക്കാണ് ശമ്പള കുടിശ്ശിക  ലഭിക്കാത്തത്. വനം പ്ലാന്റേഷ  സംരക്ഷണ ജോലി ചെയ്യുന്ന തൊഴിലാളികക്ക് 2017 ഏപ്രി   മാസം മുത വനംവകുപ്പ് ശമ്പളം നകിയിട്ടില്ല. ഇതിന് പുറമെ ഓണത്തിന് ഫെസ്റ്റിവ അലവസായി 1210 രൂപ സക്കാ  അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് നകാനും വനം വകുപ്പ് തയ്യാറാകുന്നില്ല. ശമ്പളവും അലവസും ലഭിക്കാത്തത് തൊഴിലാളി കുടുംബങ്ങളിലെ ഓണഘോഷത്തിന് മങ്ങലേപ്പിച്ചിരിക്കുകയാണ്. 30 ദിവസം ജോലി ചെയ്താലും 15 മുത 24 ദിവസം വരെയുള്ള ശമ്പളം മാത്രമാണ് നിലവി ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന പരാതിയും തൊഴിലാളികക്കുണ്ട്. ഇതിന് പുറമെയാണ് ശമ്പളം കുടിശ്ശിക നകാതെ വനം വകുപ്പ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. ആഗസ്റ്റ് 31 ന് മുമ്പ് ശമ്പള കുടിശ്ശികയും അലവസ്സും  കിയില്ലെങ്കി  കേരള സ്റ്റേറ്റ് ഫോറസ്റ്റ് വക്കേഴ്സ് യൂണിയ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തി പ്രത്യക്ഷ സമരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്  ദിവസവേതന തൊഴിലാളിക. നടപടി ഉണ്ടായില്ലെങ്കി വടക്കാഞ്ചേരി, മച്ചാട് റെയ്ഞ്ച് ഓഫീസുക ഉപരോധിക്കുമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വക്കേഴ്സ് യൂണിയ തൃശൂ ജില്ലാ സെക്രട്ടറി പി.ശ്രീകുമാര അറിയിച്ചു.


Post A Comment: