ഒരു വർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും 39 പേർക്ക് പരിക്കേറ്റുവെന്നും മന്ത്രി അറിയിച്ചു.

പെരിയാ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രങ്ങളി കഴിഞ്ഞ വഷംനടത്തിയ പരിശോധനയി 58 കടുവക മാത്രമാണ് അവശേഷിക്കുന്നതെന്ന് കണ്ടെത്തിയതായി വനം മന്ത്രി കെ.രാജു. നിയമസഭയികിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വനം-വന്യജീവി വകുപ്പ് വനത്തിനുള്ളി ഘടിപ്പിച്ച ക്യാമറക പരിശോധിച്ച് നടത്തിയ സെസസി പെരിയാറി 33 കടുവകളും പറമ്പിക്കുളം 25 കടുവകളും ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് മന്ത്രിയുടെ മറുപടി.
2010 ലെ സ്ഥിതി വിവരക്കണക്കുക പ്രകാരം പറമ്പിക്കുളത്ത് 38 കടുവകളും പെരിയാറി 34 ഉം കടുവകളായിരുന്നു ഉണ്ടായിരുന്നത്.  ഏഴ് വഷത്തിനിടെ 14 കടുവകളെ നഷ്ടമായെന്നാണ് കരുതപ്പെടുന്നത്. ഒരു പുലിയും അഞ്ച് കുരങ്ങന്മാരും പത്ത് ആനകളും അടക്കം കാടിനകത്ത് ഷോക്കേറ്റ് മരിച്ചതായാണ് കണക്ക്. കഴിഞ്ഞ ഒരു വഷത്തിനിടയിലെ കണക്കാണിത്.
കഴിഞ്ഞ ഒരു വഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തി പത്ത് പേ കൊല്ലപ്പെട്ടതായും 39 പേക്ക് പരിക്കേറ്റുവെന്നും മന്ത്രി അറിയിച്ചു.

Post A Comment: