മുംബൈയില്‍നിന്നു ഡല്‍ഹിക്ക് അതിവേഗ സര്‍വീസുമായി റെയില്‍വേ. 13 മണിക്കൂര്‍ കൊണ്ട് യാത്ര


ദില്ലി: മുംബൈയില്‍നിന്നു ഡല്‍ഹിക്ക് അതിവേഗ സര്‍വീസുമായി റെയില്‍വേ. 13 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാവുന്ന പുതിയ സര്‍വീസ് ആരംഭിക്കുവാനാണ് റെയില്‍വേയുടെ പദ്ധതി.
നിലവില്‍ 16 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാവുന്ന രാജധാനി എക്സ്പ്രസ് ആണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍വീസ് നടത്തുന്നത്.
പുതിയ പദ്ധതിയുടെ ഭാഗമായി രാജധാനി ലിങ്ക് ഹോഷ്മാന്‍ ബുഷ് കോച്ചുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങള്‍. ആദ്യ ഘട്ടത്തില്‍ 180 കിലോമീറ്ററായിരിക്കും ട്രെയിന്‍റെ വേഗത.

Post A Comment: