ഈ ആഴ്ചയിലുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്
മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിന്‍ പാളം തെറ്റി. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍റെ നാലു കോച്ചുകളാണ് മഹിമിനടുത്ത് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ചയിലുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്.

കഴിഞ്ഞ ദിവസം ഉ​​​​​​ത്ത​​​​​​ര്‍​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഔ​​​​​​റി​​​​​​യ​​​​​​യി​​​​​​ല്‍ കൈ​​​​​​ഫി​​​​​​യ​​​​​​ത് എ​​​​​​ക്സ്പ്ര​​​​​​സ് ട്രെ​​​​​​യി​​​​​​ന്‍ പാ​​​​​​ളം തെ​​​​​​റ്റി 70 യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റിരുന്നു.

Post A Comment: