കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ദുരന്ത മേഖലകളിലേക്ക് വിനോദയാത്ര നടത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലക്‌നൗ: കോഗ്രസ് ഉപാധ്യക്ഷ രാഹു ഗാന്ധി ദുരന്ത മേഖലകളിലേക്ക് വിനോദയാത്ര നടത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം തടയുന്നതിനുളള പ്രവത്തനങ്ങക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡഹിയിലിരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ മഹത്വം അറിയില്ല. ഗോര‌ഖ്‌പൂരിനെ രാഹു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെന്നും യോഗി പറഞ്ഞു. ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമശനം.
രോഗങ്ങ വന്നിട്ട് ചികിസിക്കുന്നതിനെക്കാ നല്ലത് രോഗപ്രതിരോധമാണ്. യുപിയിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണം. സ്വച്ഛ് സുന്ദര്‍ യുപി പദ്ധതി ഗോരഖ്പുരില്‍ നിന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലയുപി ഭരിച്ച മുക്കാരുക സ്വാഥ താപര്യങ്ങക്കുവേണ്ടി ജനങ്ങളുടെ ആവശ്യങ്ങ നിരാകരിച്ചു. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും സ്വന്തം താപര്യഹക്കു വേണ്ടിയാണ് കഴിഞ്ഞ 15 വര്‍ഷം ഭരിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാക്കി അവ മാറ്റി. സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് മുക്കാരുകളും ഉത്തരവാദികളാണെന്നും യോഗി പറഞ്ഞു.

Post A Comment: