തനിച്ചു താമസിച്ചിരുന്ന വൃദ്ധദമ്പതികളെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി
ആറ്റിങ്ങ: തനിച്ചു താമസിച്ചിരുന്ന വൃദ്ധദമ്പതികളെ പുറത്തു കാണാത്തതിനെ തുടന്നു നാട്ടുകാ നടത്തിയ പരിശോധനയി ഇരുവരെയും അവശനിലയി വീട്ടിനുള്ളി കണ്ടെത്തി. ഗ്രാമപഞ്ചായത്ത് വനിതാ അംഗത്തിന്റെ നേതൃത്വത്തി ഇരുവരെയും പരിചരിച്ചു ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചെങ്കിലും സ്ഥായിയായ സംരക്ഷണ സംവിധാനമില്ലാത്തതു പ്രതിസന്ധിക്കിടയാക്കി.
ആലംകോട് തെഞ്ചേരിക്കോണം കരിക്കകത്തുവീട്ടി സുകുമാരപിള്ള(87), ഭാര്യ രാധമ്മ(85) എന്നിവരെയാണ് മുറിവുകളി പുഴുവരിച്ച നിലയി നാട്ടുകാ കണ്ടെത്തിയത്. വീടാകെ മലിനപെട്ട നിലയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ വാഡ് അംഗം ലിസി വി.തമ്പിയുടെ നേതൃത്വത്തി ഇരുവരെയും കുളിപ്പിച്ചു ഭക്ഷണം നകി അത്യാവശ്യ ചികിത്സകളും നല്‍കി. വീടും ശുചീകരിച്ചു. വാധക്യത്തിനു പുറമെ പലരോഗങ്ങളും അലട്ടുന്ന ദമ്പതികക്കു മക്കളില്ലെന്നു നാട്ടുകാ ചൂണ്ടിക്കാട്ടുന്നു.
ആറുസെന്റ് ഭൂമിയിലെ ചെറിയ വീട്ടിലാണ് താമസം. ഏറെനാളായി രാധമ്മ അവശയാണ്. സുകുമാരപിള്ളയായിരുന്നു ഇരുവരുടെയും കാര്യങ്ങ നോക്കിയിരുന്നത്. അദ്ദേഹവും അവശനായതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഇവരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

Post A Comment: