നാടിന്റെ നന്മ്യ്ക്കായ് മാതൃക വാട്ട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ചു
നാടിന്റെ നന്മ്യ്ക്കായ്  മാതൃക വാട്ട്സാപ്പ്  കൂട്ടായ്മ സംഘടിപ്പിച്ചു.
ചിറനെല്ലൂ നിവാസികളുടെ നേതൃത്വത്തിലാണ് വട്ട്സാപ്പ് കൂട്ടായ്മ  സംഘടിപ്പിച്ചത്. ചിറനെല്ലൂ ഗ്രാമം ഗ്രൂപ്പിന്റെ നേതൃത്വത്തി വൃത്തിഹീനമായി കിടന്നിരുന്ന കൂമ്പുഴ പാലം, ഹെത്ത് സെന്റ പരിസരം, റോഡിന്റെ ഇരുവശങ്ങ എന്നിവ ശുചീകരിക്കുകയും, ഉപയോഗ ശ്യൂന്യമായ കുളിക്കടവ് പ്രവത്തന യോഗ്യമാക്കുകയും ചെയ്തു. മേഖലയിലെ സ്ഥിരം അപകട കേന്ദ്രമായ കൂമ്പുഴ പാലത്തിനോട് ചേന്നുള്ള വളവി മുന്നറിയിപ്പു ബോഡുക സ്ഥാപിക്കാനുള്ള നടപടിക സ്വീകരിച്ചതായും സംഘാടക അറിയിച്ചു. ശുചീകരണ പ്രവത്തനങ്ങ ചൂണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് കരീം ഉദ്ഘാടം ചെയ്തു. എം.കെ.മുഹമ്മദ് റാഫി, കെ.എ.കലീ, .എം.ബഷീ, എ.വൈ.ഹമീദ്, ആന്റോ പോ, പി.കെ. പരീത്, .എ.അജ്മ, .കെ.സുലൈമാ, ഷെജീ എന്നിവ ശുചീകരണ പ്രവത്തനങ്ങക്ക് നേതൃത്വം നകി.

Post A Comment: