മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്ഷെയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. മുന്കൂ ര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. മുന്കൂരര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്ക്കാ രിന്റെര നിലപാട് ആരാഞ്ഞു.
മുകൂ ജാമ്യം നകുന്നതിനെ ശക്തമായി എതിക്കുമെന്ന് പ്രോസിക്യൂഷ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിഷ ഇപ്പോഴും ആശുപത്രിയി തന്നെയാണ്.
നടിയെ ആക്രമിച്ച കേസി ദിലീപിനെ 13 മണിക്കൂ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയി ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയി മുകൂ ജാമ്യത്തിനായി ശ്രമവും തുടങ്ങി.
ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാ നാദിഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാ താ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിഷാ ജാമ്യാപേക്ഷയി ബോധിപ്പിക്കുന്നത്. ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാ ഹാജരാകാ തയാറാണെന്നും പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വസ്തുതക മറച്ചുവയ്ക്കാ നാദിഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു ഫലത്തി അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിഷായെ പ്രതിചേത്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Post A Comment: