2024 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള വേദിയായി ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിനെ തിരഞ്ഞെടുത്തു.

വാഷിങ്ട: 2024 ലെ ഒളിമ്പിക്സ് മത്സരങ്ങക്കുള്ള വേദിയായി ഫ്രാസിന്റെ തലസ്ഥാനമായ പാരീസിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് പാരീസ് ലോകകായിക മാമാങ്കത്തിന് വേദിയാകുന്നത്. 2018ലെ ഒളിമ്പിക്സ് അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് നടക്കുക. മൂന്നാം തവണയാണ് ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് ആധിത്യമരുളുന്നത്. ഇതാദ്യമായാണ് രണ്ട് വേദിക ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
2016ലെ ഒളിമ്പിക്സ് നടന്നത് ബ്രസീലിലെ റിയോ ഡീ ജെനീറോയിലായിരുന്നു. ഇനി വരാ പോകുന്ന ഒളിമ്പിക്സ് 202 ജപ്പാനിലെ ടോക്കിയോവി വച്ചാണ് നടക്കുന്നത്.

2024ലെ ഒളിമ്പിക്സ് വേദിയ്ക്ക് വേണ്ടി കനത്ത മത്സരമാണ് ലോസ് ആഞ്ചലസും പാരീസും തമ്മി നടന്നത്. ഒടുവി 2024ലെ ഒളിമ്പിക്സ് പാരീസി വച്ചും അടുത്ത തവണത്തേത് ലോസ് ആഞ്ചലസി വച്ചും നടത്താമെന്ന് ധാരണയാവുകയായിരുന്നു. പാരീസി വച്ച് അവസാനമായി നടന്ന ഒളിമ്പിക്സിന്റെ നൂറാം വാഷികം 2024ലാണെന്നതും തീരുമാനത്തിന് കാരണമായി


Post A Comment: