ഗ്രാമീണത ചാലിച്ച് ചിത്രീകരിച്ച 'മിഞ്ചി' ആൽബം ഗാനം മലയാളി പ്രേക്ഷകർക്കിടിയിൽ ശ്രദ്ധേയമാകുന്നു.

ഗ്രാമീണത ചാലിച്ച് ചിത്രീകരിച്ച 'മിഞ്ചി' ബം ഗാനം മലയാളി പ്രേക്ഷകക്കിടിയി ശ്രദ്ധേയമാകുന്നു. ഗ്രാമീണ അന്തരീക്ഷത്തി കഥ പറയുന്ന സംഗീത ബമായ മിഞ്ചിയുടെ സംഗീതവും പുതുമയുള്ളതാണ്. ബദ്രി കൃഷ്ണയും പാര്വതി ആര്കൃഷ്ണയുമാണ് ഗാനരംഗങ്ങളി 'അനുരാഗം' പരത്തുന്നത്. ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലേറെ പേരാണ് ഗാനം യൂട്യൂബി കണ്ടിരിക്കുന്നത്.

ശ്രുതി ലക്ഷ്മി സംഗീതമിട്ടിരിക്കുന്ന സംഗീത ബം സംവിധാനം ചെയ്തിരിക്കുന്നത് വരു ധാരയാണ്. വിഷ്ണു പടിക്കാപ്പറമ്പിലിന്റെ വരിക രചിച്ചിരിക്കുന്ന ഗാനം ശ്രുതി ലക്ഷ്മിയും ജ്യോതി കൃഷ്ണയും ചേന്ന് ആലപിച്ചിരിക്കുന്നു.


Post A Comment: