ആര്‍സിസിയുടെ അനാസ്ഥയില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു
ആര്‍സിസിയില്‍ ചികിത്സയിലിരിക്കുന്ന കുട്ടിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ ആര്‍സിസിയുടെ അനാസ്ഥയില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുക, കുട്ടിയുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

Post A Comment: