ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട നിലയില്‍.

ചാലക്കുടി : ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട നിലയില്‍. ചാലക്കുടി സ്വദേശി രാജിവാ(43)ണ് കൊല്ലപ്പെട്ടത്. ഭൂമി ഇടപാടിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. കയ്യും കാലും കൂട്ടികെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പ് രാജീവിനെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Post A Comment: