വി​മാ​നം പു​റ​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് സം​ഭ​വം. ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.


മം​ഗ​ളൂ​രു: മം​ഗ​ളൂരു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ‍​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്നു തി​രി​ച്ചി​റ​ക്കി. വി​മാ​നം പു​റ​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് സം​ഭ​വം. ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.


Post A Comment: