സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമപ്രവര്ത്ത കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം


ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനടക്കം ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി അല്ഫോമന്സ്ം കണ്ണന്താനം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമപ്രവര്ത്ത കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

Post A Comment: