ജില്ലയിലെ കയർ-കശുവണ്ടി മേഖലയിലെയും മറ്റ് ഇഎസ്ഐ ആനുകൂല്യം ഉള്ള തൊഴിലാളികളുടെയും ഏക ആശ്രയമാണ് ആശ്രമം ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റ
കൊല്ലം: ജില്ലയിലെ കയ-കശുവണ്ടി മേഖലയിലെയും മറ്റ് ഇഎസ്ഐ ആനുകൂല്യം ഉള്ള  തൊഴിലാളികളുടെയും ഏക ആശ്രയമാണ് ആശ്രമം ഇഎസ്ഐ സൂപ്പ സ്പെഷ്യാലിറ്റി ഹോസ്പിറ്റ. ജില്ലയിലെ മറ്റ് സ്വകാര്യ ഹോസ്പിറ്റലുകളേക്കാ അത്യാധുനിക സൗകര്യങ്ങളും ചികിത്സയും ഇവിടെ ലഭ്യമാണ്. 2013 ആണ് PPP മോഡലി ഹാട്ട് സെന്റ ഇവിടെ സ്ഥാപിതമായത്. ഹാട്ട് സെന്ററിന്റെ പേരി പടന്നു കൊണ്ടിരിക്കുന്ന അപവാദങ്ങക്ക് പിന്നി സ്വകാര്യ ഹോസ്പിറ്റ മാനേജ്മെന്റുകളും അതിന് ചുക്കാ പിടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുമാണെന്നാണ് ആരോപണം. വിവരാവകാശ രേഖക പ്രകാരം 2013 ഹാട്ട് സെന്റ സ്ഥാപിതമായത് മുത ജില്ലയിലെ കയ കശുവണ്ടി മേഖലയിലെയും മറ്റ് സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമായി തുടങ്ങി യത്. 24 മണിക്കൂറും ഇവിടെ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാണ്. 4 ഹൃദ്രോഗ വിദഗ്ദ്ധന്മാരുടെ സേവനം ഇഎസ്ഐ ഹാട്ട് സെന്ററി  ലഭ്യമാണ്. 60000  തൊഴിലാളികക്ക് ഇതുവരെ ഒപി ചികിത്സയും 6000 തൊഴിലാളികക്ക് കിടത്തി ചികിത്സയും ഇവിടെ നകിയതായി വിവരാവകാശ രേഖക വ്യക്തമാക്കുന്നു. 2700 ഓളം ആജിയോപ്ലാസ്റ്റി സജറികളൂം ഇവിടെ നടന്നതായി വിവരാവകാശ  രേഖക വ്യക്തമാക്കുന്നു. 2017 ജനുവരി മുത സെപ്റ്റംബ 28 വരെ ഇഎസ്ഐ ഹാട്ട് സെന്ററി 429 ജിയോഗ്രാം ചെയ്തതി 355 ജിയോപ്ലാസ്റ്റി  ജറി ചെയ്തതായി രേഖക കാണുന്നു. 5 രോഗിക ശസ്ത്രക്രിയയ്ക്കുശേഷം മരണപ്പെട്ടതായി രേഖക കാണിക്കുമ്പോ 100ഓളം മരണങ്ങ നടന്നു എന്നും കുപ്രചരണം  നടക്കുന്നതിനു പിന്നി സ്വകാര്യത ആശുപത്രി മാഫിയയും അവരുടെ പിണിയാളുകളായ ജനപ്രതിനിധിക പോലും ഉള്ളത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. ആശ്രാമം ഇഎസ്ഐയി ഹാട്ട് സെന്റ വരുന്നതിന് മുപ് ഹൃദ്രോഗികളായ എല്ലാം തൊഴിലാളികളെയും ജില്ലയിലെ മറ്റൊരു വകിട സ്വകാര്യ ആശുപത്രിയിലേക്കാണ് റഫ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴും ജില്ലയിലെ മറ്റ് ഇഎസ്ഐ ആശുപത്രിയി നിന്നും ഈ സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ റഫ ചെയ്യുന്നതായും അവിടെ കഴിഞ്ഞ കാലയളവി എത്തിച്ച 15 ഓളം  രോഗികളി 9 ഓളം  രോഗിക മരിച്ചതായി കണ്ടെത്തുകയും ഇത് ആശങ്കാജനകമാണെന്ന് ഇഎസ്ഐ അധികാരികളുടെ ശ്രദ്ധയി പെടുകത്തുകയുണ്ടായി. കഴിഞ്ഞ കാലയളവി ഹാട്ട് സെന്ററിന്റെ പ്രവത്തനംമൂലം ഇഎസ്ഐ കോപ്പറേഷന് 12 കോടിയോളം രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട്. ഇഎസ്ഐ ഹാട്ട് സെന്ററിന്റെ പ്രവത്തനംമൂലം സ്വകാര്യ ആശുപത്രിയിലേക്കുള്ള രോഗികളുടെ ഒഴുക്ക് നിലച്ചത് സ്വകാര്യ ആശുപത്രി അധികൃതരെ ചൊടിപ്പിച്ചു. ജില്ലയിലെ ഒരു പ്രമുഖ  ജനപ്രതിനിധിയെ കൂട്ടുപിടിച്ചു കൊണ്ട് ഇ എസ് ഐ  ഹാട്ട് സെന്ററിന് കടക്ക കത്തി വയ്ക്കാ  കുപ്രചരണങ്ങ അഴിച്ചുവിടുന്നത്.

Post A Comment: