പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ അർജൻസിങ് (98) അന്തരിച്ചു
ദില്ലി: പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യ വ്യോമസേനയുടെ ഏക മാസിങ് (98) അന്തരിച്ചു. 1965ലെ ഇന്ത്യ പാക്ക് യുദ്ധത്തിലെ വീരനായകനായിരുന്ന അദ്ദേഹം എയ ചീഫ് മാ, വിവിധ രാജ്യങ്ങളിലെ അംബാസഡ, ഹി ലഫ്റ്റനന്റ് ഗവ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1919 ഇപ്പോ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ല്യാപുരി സൈനിക കുടുംബത്തി ജനിച്ച അ 1939ലാണു റോയ ഇന്ത്യ എയ ഫോഴ്സി ചേരുന്നത്. രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും കടുത്ത പോരാട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബമ ക്യാംപെയ്നി ആരക്ക മലനിരകളി അദ്ദേഹം ജപ്പാ വ്യോമസേനയുമായി പോരാടി. ആ ധീരതയ്ക്കുള്ള അംഗീകാരമെന്നോണം ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ലയിങ് ക്രോസ് ബഹുമതി കരസ്ഥമാക്കി. എയ മാ റാങ്കി വ്യോമസേനാ മേധാവിയായിരിക്കുമ്പോഴാണ് 1965ലെ ഇന്ത്യ പാക്ക് യുദ്ധം. പാക്കിസ്ഥാന്റെ മെച്ചപ്പെട്ട വ്യോമസേനാ സന്നാഹത്തോടു തന്ത്രങ്ങകൊണ്ട് എതിരിട്ടു വിജയം നേടാ സിങ്ങിനായി. 1970 ജനുവരിയി വിരമിച്ചശേഷം സ്വിറ്റ്സഡിലും കെനിയയിലും അംബാസഡറായി. തുടന്നു ഡഹി ലഫ്റ്റനന്റ് ഗവണറും. 2002 എ.ബി.വാജ്പേയി സക്കാരാണ് അജനെ പഞ്ചനക്ഷത്ര റാങ്കായ മാ ഓഫ് ദി എയ ഫോഴ്സ്പദവി നകി ആദരിച്ചത്. കരസേനയിലെ ഫീഡ് മാഷലിനു തുല്യമായ പദവിയാണിത്. ഹൃദയാഘാതത്തെ തുടന്നു രാവിലെ ന്യൂഡഹിയിലെ സൈനിക ആശുപത്രിയി പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിമല സീതാരാമ, കര വ്യോമ നാവിക സേനാ മേധാവിക എന്നിവ സന്ദശിച്ചിരുന്നു.

Post A Comment: