പൊലീസ് യൂണിഫോമണിയുകയെന്ന ഈ രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം നടന്നത്.


റാസഖൈമ ഏറെ നാളത്തെ ഒരു സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് യുഎഇയിലെ ഏഴു വയസ്സുകാരനായ അബ്ദുല്ല ഹമദ് അകുത്ബി. പൊലീസ് യൂണിഫോമണിയുകയെന്ന ഈ രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം നടന്നത്. പൊലീസ് ലെഫ്റ്റ്നന്റ് യൂണിഫോമണിഞ്ഞ് ഒരു മണിക്കൂറോളം അബ്ദുല്ല റാസഖൈമയിലെ ഗതാഗതം നിയന്ത്രിച്ചു.
സ്കൂ കുട്ടികളുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ഡ്രൈവര്‍മാക്കുള്ള നിദേശങ്ങ എന്നിവയെല്ലാം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരി നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഉത്തരവാദിത്തത്തോടെ തനിക്ക് ലഭിച്ച ചുമതല ഇയാള്‍ ചെയ്ത് തീത്തത്. ശേഷം ഒത്മാന്‍ ബി അബി പ്രൈവറ്റ് സ്കൂളി വിദ്യാത്ഥികക്കായി പൊലീസ് സംഘടിപ്പിച്ച ബോധവക്കരണപരിപാടിയിലും അബ്ദുല്ല പങ്കെടുത്തു.


അബ്ദുല്ല ഹമദ് അകുത്ബിയ്ക്ക് ഭാവിയി പൊലീസ് സവീസി തന്നെ ജോലി ലഭിക്കട്ടെയെന്ന് റാസ ഖൈമ പൊലീസ് ഡയറക്ട ജനറ ബ്രിഗേഡിയ ജനറ മുഹമ്മദ് സയിദ് അ ഹുമൈദി പറഞ്ഞു. അബ്ദുല്ലയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഗതാഗത നിയന്ത്രണത്തിനായി അദ്ദേഹത്തിന് അവസരം നകിയതെന്നും ഡയറക്ട ജനറ പറഞ്ഞു

Post A Comment: