ബ്ലൂ ​​വെ​​യ്ല്‍ ഗെ​​യിം ക​​ളി​​ച്ചി​​രു​​ന്ന പ​​ത്തു​​വ​​യ​​സു​​കാ​​ര​​ന്‍ ജീ​​വ​​നൊ​​ടു​​ക്കി
സിം​​ല: ബ്ലൂ ​​വെ​​യ്ല്‍ ഗെ​​യിം ക​​ളി​​ച്ചി​​രു​​ന്ന പ​​ത്തു​​വ​​യ​​സു​​കാ​​ര​​ന്‍ ജീ​​വ​​നൊ​​ടു​​ക്കി. ഹി​​മാ​​ച​​ല്‍​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​യാ​​യ അ​​മി​​ത് ശ​​ര്‍​​മ​​യാ​​ണു വീ​​ടി​​നു​​ള്ളി​​ല്‍ തൂ​​ങ്ങി​​മ​​രി​​ച്ച​​ത്. ബാ​​ഗി ഗ്രാ​​മ​​ത്തി​​ല്‍ ഇ​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണു സം​​ഭ​​വം. അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​യാ​​ണു അ​​മി​​ത്.Post A Comment: