ഫോ​ര്‍​ട്ട് കൊ​ച്ചി​ക്ക് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി.

കൊ​ച്ചി: ഫോ​ര്‍​ട്ട് കൊ​ച്ചി​ക്ക് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി. ഇന്ന് പു​ല​ര്‍​ച്ചെ 3.30നാ​ണ് സം​ഭ​വം. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ത്തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.


Post A Comment: