കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പറമ്പ് കിളക്കുന്നതിനിടെ കല്ലാച്ചി സ്വദേശി ബാലനാണ് ബോംബ് പൊട്ടി പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിന്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Post A Comment: