പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ​ടി​സി നാ​ട്ടി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു

ബം​ഗ​ളൂ​രു: പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​​ടി​സി നാ​ട്ടി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ ബ​സു​ക​ളി​ ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. 27 മു​ത​ 30 വ​രെ​യാ​ണ് പ്ര​ത്യേ​ക ബ​സു​ക​ സ​​വീ​സ് ന​ട​ത്തു​ന്ന​ത്. ദി​വ​സങ്ങ​ളി​ലെ പ​തി​വ് ബ​സു​ക​ളി​ ടി​ക്ക​റ്റു​ക​ തീ​​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ സ​​വീ​സു​ക​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​വ​രെ 28 സ്പെ​ഷ​ സ​​വീ​സു​ക​ളാ​ണ് കേ​ര​ള ആ​​ടി​സി പ്ര​ഖ്യാ​പി​ച്ച​ത്. കോ​ഴി​ക്കോ​ട്ടേ​ക്ക് ആ​റും ക​ണ്ണൂ​രി​ലേ​ക്ക് മൂ​ന്നും എ​റ​ണാ​കു​ളം, തൃ​ശൂ​, പ​യ്യ​ന്നൂ​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു വീ​ത​വും കോ​ട്ട​യം, ത​ല​ശേ​രി, ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ സ്പെ​ഷ​ ബ​സു​മാ​ണ് സ​​വീ​സ് ന​ട​ത്തു​ന്ന​ത്. തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ ബ​സു​ക​ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള ആ​​ടി​സി അ​ധി​കൃ​ത​ അ​റി​യി​ച്ചു.

Post A Comment: