തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക്.



തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക്. കിഴക്കേ കോട്ടയിലെ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Post A Comment: